അഴിയൂർ മാപ്പിള സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥി ശഹബാസ് അന്തരിച്ചു
അഴിയൂർ: അഴിയൂർ ബീച്ച് റോഡിൽ മറിയാസ് മഹല്ലിൽ താമസിക്കുന്ന ശഹബാസ് അന്തരിച്ചു. പത്ത് വയസായിരുന്നു. അഴിയൂർ മാപ്പിള സ്കൂളിലെ മൂന്നാം ക്ലാസ്സ് വിദ്യാർത്ഥിയാണ്.
പിതാവ് ശംസീർ, മാതാവ് റുമൈസ.
സഹോദിരിമാർ: റിയ ഫാത്തിമ്മ, സിയാ ഫാത്തിമ. ഖബറടക്കം ഇന്ന് (ഞായർ ) 11.30 ന് ഹാജിയാർ പള്ളി ഖബർസ്ഥാനിൽ നടന്നു.

Summary: Shahabaz, a third-grade student at Azhiyur Mappila School, passed away.