ചേന്ദമംഗലം തെരുവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേന്റവിട കേളുക്കുട്ടി അന്തരിച്ചു
ചോറോട്: ചേന്ദമംഗലം തെരുവിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പൊതുവേന്റവിട കേളുക്കുട്ടി അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു.
ഭാര്യ: കല്യാണി. മക്കൾ: ശോഭ, ദാസൻ, രാധ, പുഷ്പ, രമേശൻ.
മരുമക്കൾ: ബാലകൃഷ്ണൻ, സോമൻ, അനിത, ലത.
Description: senior Congress leader Chendamangalam Kelukkutty passed away