പേരാമ്പ്ര സി.കെ.ജി.എം. ഗവ. കോളേജിൽ വിവിധ കോഴ്സുകളിൽ സീറ്റൊഴിവ്


പേരാമ്പ്ര: സി.കെ.ജി.എം. ഗവ. കോളേജിൽ ഒന്നാംസെമസ്റ്റർ ബിരുദക്ലാസുകളിൽ വിവിധ ഒഴിവുകളുണ്ട്. ക്യാപ് രജിസ്‌ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർഥികൾ ഇന്ന് ഉച്ചയ്ക്ക് ഒരുമണിക്കുമുമ്പായി കോളേജ് ഓഫീസിൽ അപേക്ഷ നൽകണം.

ബി.എസ്‌സി. സ്റ്റാറ്റിസ്റ്റിക്സ് (എസ്.സി., എസ്.ടി. സ്പോർട്‌സ്), ബി.എസ്‌സി. ഫിസിക്സ് (എസ്.ടി., സ്പോർട്‌സ്), ബി.എസ്‌സി. മാത്തമാറ്റിക്സ് (എസ്.സി., എസ്.ടി., ഒ.ബി.എക്സ്, സ്പോർട്‌സ്), ബി.കോം. (എസ്.ടി., പി.എച്ച്.), ബി.എ. ഇംഗ്ലീഷ് (എസ്.ടി.), എം.കോം., എം.എസ്‌സി., എം.എ. (സ്പോർട്‌സ്) എന്നിങ്ങനെയാണ് ഒഴിവുകളുള്ളത്. കൂടുതല്‍ വിവരങ്ങള്‍ക്ക്: 0496-2610243

Summary:seats Vacancy in C.K.G.M. Govt college perambra