വടകര ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ സീറ്റൊഴിവ്; വിശദമായി അറിയാം
വടകര: വടകര ഗവ. ടെക്നിക്കൽ ഹൈസ്കൂളിലേക്ക് എട്ടാംക്ലാസിലേക്കുള്ള പ്രവേശനത്തിന് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. വിദ്യാർഥികൾ തിങ്കളാഴ്ച രാവിലെ 10 മണിക്ക് സ്കൂളിൽ എത്തിച്ചേരേണ്ടതാണ്. ഫോൺ: 9847824743, 9447847156.
Description: Seat vacancy in Vadakara Govt. Technical High School