പേരാമ്പ്ര സികെജിഎം ഗവ. കോളേജിൽ സീറ്റൊഴിവ്


പേരാമ്പ്ര: സികെജിഎം ഗവ. കോളേജിൽ ഒന്നാം സെമസ്റ്റർ പിജി ഗണിതശാസ്ത്ര ക്ലാസിൽ ഒഇസി (എസ്.സിഎസ്.ടി) വിഭാഗത്തിൽ ഒഴിവുണ്ട്. ക്യാപ് രജിസ്ട്രേഷൻ ചെയ്തിട്ടുള്ള വിദ്യാർത്ഥികൾ 17ന് നാലുമണിക്ക് മുമ്പായി അപേക്ഷ നൽകണം.

Summary: Seat Vacancy in Perambra CKGM Govt. college