മടപ്പള്ളി ഗവ.കോളേജില്‍ സീറ്റ് ഒഴിവ്; വിശദമായി അറിയാം


വടകര: മടപ്പള്ളി ഗവ.കോളജിൽ വിവിധ വിഷയങ്ങളില്‍ സീറ്റൊഴിവ്‌. സുവോളജി, ഇംഗ്ലിഷ്, ഫിസിക്സ്, കെമിസ്ട്രി, പൊളിറ്റിക്കൽ സയൻസ്, ഇക്കണോമിക്സ്, ഹിസ്റ്ററി എന്നിവയിൽ എസ്‌സി, എസ്ടി, ഇഡബ്ല്യുഎസ് വിഭാഗത്തിൽ പിജി സീറ്റുകളിലാണ് ഒഴിവുള്ളത്‌.

കൂടിക്കാഴ്ച 18ന് രാവിലെ 10മണിക്ക്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: 9188900231

Description: Seat Vacancy in Madapally Govt. College; Know in detail