കണ്ണൂർ കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ സീറ്റ് ഒഴിവ്‌


കണ്ണൂർ: കൃഷ്ണമേനോൻ മെമ്മോറിയൽ ഗവ. വനിത കോളേജിൽ സീറ്റ് ഒഴിവ്‌. ബി എസ്‌സി മാത്തമാറ്റിക്സ്, ഫിസിക്സ് എന്നീ കോഴ്സുകളിലാണ്‌ സീറ്റ് ഒഴിവ്‌

താൽപര്യമുള്ള വിദ്യാർഥിനികൾ യൂണിവേഴ്സിറ്റി സൈറ്റിൽ രജിസ്റ്റർ ചെയ്ത് ആഗസ്റ്റ് 31ന് 11 മണിക്ക് എല്ലാ സർട്ടിഫിക്കറ്റുകളും സഹിതം പ്രിൻസിപ്പൽ മുമ്പാകെ ഹാജരാകണം.

കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോൺ : 0497 2746175.

Description: Seat Vacancy in Kannur Krishna Menon Memorial Govt. Women’s College