കടമേരി പാർവ്വതീ സദനത്തിൽ സരോജിനി വാരസ്യാർ അന്തരിച്ചു


കടമേരി: പാർവ്വതീ സദനത്തിൽ സരോജിനി വാരസ്യാർ അന്തരിച്ചു. തൊണ്ണൂറ്റിമൂന്ന് വയസായിരുന്നു.
ഭർത്താവ്:പരേതനായ കുഞ്ഞികൃഷ്ണ വാര്യർ

മക്കൾ: ശ്രീധരൻ (റിട്ട. സിൽവർ ക്ലോഡ് ടീ എസ്റ്റേറ്റ് ), വിജയലക്ഷ്മി, സതി, മോഹനൻ (ബ്രാഞ്ച് മെമ്പർ സിപിഐഎം ), വത്സല, പരേതയായ ഉഷ
മരുമക്കൾ: യശോദ വട്ടോളി , നാരായണൻ വട്ടോളി , വിയലക്ഷ്മി പതിയാരക്കര, വിനോദൻ വയനാട് , മധു മുന്നൂർക്കോട്, പരേതനായ ജനാർദ്ദനൻ അടുവാട്ട്
സംസ്കാരം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കടമേരിയിലെ വീട്ടുവളപ്പിൽ