വേളം ഓളോടിത്താഴെ ശാന്തി സദനിൽ എം.എസ് സദാശിവൻ പിള്ള അന്തരിച്ചു
വേളം: ഓളോടിത്താഴ ശാന്തിസദനിൽ എം.എസ് സദാശിവൻ പിള്ള (73) അന്തരിച്ചു. വിമുക്തഭടനാണ്. ഭാര്യ: ശാന്തകുമാരി (മുൻ അദ്ധ്യാപിക വേളം ഹൈസ്കൂൾ).
മക്കൾ: കവിത എസ്. പിള്ള (അദ്ധ്യാപിക കേന്ദ്രീയ വിദ്യാലയം കാസർഗോഡ്), കൽപക് എസ് പിള്ള (ഒമാൻ എയർ വെയ്‌സ്). മരുകൾ: ശ്രീ രഞ്ജിനി. സഞ്ചയനം: ശനിയാഴ്ച.

Summary: Santhi Sadan MS Sadasivan Pilla Passed away at Velam