അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ റാസിഫ് അബ്ദുല്ല അന്തരിച്ചു
അഴിയൂർ: അഴിയൂർ കുഞ്ഞിപ്പള്ളിക്ക് സമീപം സഫിയത്തിൽ റാസിഫ് അബ്ദുല്ല അന്തരിച്ചു. അൻപത്തിനാല് വയസായിരുന്നു. പരേതനായ ടി.വി.അബ്ദുല്ല ഹാജിയുടെയും അസ്മയുടെയും മകനാണ്.
ഭാര്യ: സുമയ്യ. മക്കൾ: അമ്മാൻ, അബ്ദുല്ല, ഹലീമ, അസ്മ. സഹോദരങ്ങൾ: റജീന, റസ്മി, റയ്ബി, റൻഷി, സഫർ, സഫറാസ് (ഖത്തർ), പരേതയായ റമീന.
Summary: Safiyathil Rasif Abdulla Passed away at Azhiyur near Kunjhippalli