പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ കൊടുവേരി അപ്പുണ്ണിക്കുറുപ്പ് അന്തരിച്ചു
നാദാപുരം: പുറമേരി കെആർ ഹയർ സെക്കൻഡറി സ്കൂൾ റിട്ട.അധ്യാപകൻ കൊടുവേരി അപ്പുണ്ണിക്കുറുപ്പ് അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.
ഭാര്യ: ആയഞ്ചേരി കരുവോത്ത് രാധ അമ്മ.
മക്കൾ: ജിഷ, നിഷ (നരിക്കുന്ന് യുപി സ്കൂൾ അധ്യാപിക).
മരുമക്കൾ: പ്രേമൻ (കരിയാട്), മനോജ് (ഗവ.യുപി സ്കൂൾ, ചെറുകുന്ന്).
സഹോദരങ്ങൾ: ഗംഗാധരൻ, പത്മനാഭൻ, പത്മാവതി, ശോഭ, വത്സല. സഞ്ചയനം ചൊവ്വ.
Description: Rtd.Teacher Purameri Koduveri Appunnikurup passed away