ജെ.എൻ.എം.ഗവ.എച്ച്.എസ് സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന മണിയൂർ തൊടുവയിൽ രാമകൃഷ്ണൻ അന്തരിച്ചു


മണിയൂർ: പുതുപ്പണം ജെ.എൻ.എം.ഗവ.എച്ച്.എസ് സ്‌ക്കൂളിലെ അദ്ധ്യാപകനായിരുന്ന തൊടുവയിൽ രാമകൃഷ്ണൻ അന്തരിച്ചു. എഴുപത്തിയൊന്ന് വയസായിരുന്നു.

ഭാര്യ: മീര (റിട്ട.അദ്ധ്യാപിക, പന്തലായനി എ.യു.പി സ്‌ക്കൂള്‍).

മക്കൾ: നിധിൻ ആർ.(അധ്യാപകൻ, നടുവണ്ണൂർ ഗവൺമെൻറ് ഹയർ സെക്കണ്ടറി സ്‌ക്കൂള്‍), മിഥുൻ ആർ. (ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്‌ക്കൂള്‍, മടപ്പള്ളി).

മരുമക്കൾ: പ്രവീണ (ഫാർമസിസ്റ്റ്, അടയ്ക്കാത്തെരുവ്, വടകര), ധനുഷ (മലപ്പുറം).

സഹോദരങ്ങൾ: കരുണാകരൻ, ശശിധരൻ (രണ്ടു പേരും കാലിക്കറ്റ് യൂണിവേഴ്സിറ്റി റിട്ട. സെക്ഷൻ ഓഫീസർമാർ), ശാരദ, വാസന്തി, ശ്രീനിവാസൻ (എസ്.എസ്.ടെക്സ്റ്റയിൽസ്, പയ്യോളി അങ്ങാടി), ചന്ദ്രശേഖരൻ (റിട്ട. അധ്യാപകൻ, കൻമനം യു പി.സ്കൂൾ, തിരൂർ).

സഞ്ചയനം: നാളെ (04-07-2024 വ്യാഴാഴ്ച).