ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു


വടകര: ചോറോട് വൈക്കിലശ്ശേരിതെരു വള്ളിൽ മഠത്തിൽ രോഷിത്ത് അന്തരിച്ചു. മുപ്പത്തിമൂന്ന് വയസ്സായിരുന്നു. രമേശൻ്റെയും മഹിജയുടെയും മകനാണ്.

ഭാര്യ ആര്യ. മകൾ ഐഗ. സഹോദരങ്ങൾ: രമിഷ, രഹിന. സംസ്കാരാ വെള്ളിയാഴ്ച രാത്രി വീട്ടുവളപ്പിൽ നടന്നു.