റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുരുക്കിലാട് അപ്പുക്കുട്ടൻ കുറുപ്പ് അന്തരിച്ചു


കുരിക്കിലാട്: റിട്ടയേഡ് പോസ്റ്റ് മാസ്റ്റർ കുറുങ്ങോട്ട് (ലക്ഷ്മിപുരം) അപ്പുക്കുട്ടൻ കുറുപ്പ് അന്തരിച്ചു. എഴുപത്തിയെട്ട് വയസ്സായിരുന്നു. സത്യസായി സംഘടനാ പ്രവർത്തകനും സാമൂഹ്യ സാംസ്‌കാരിക മേഖലകളിലെ നിറ സാനിധ്യവുമായിരുന്നു.

ഭാര്യ: സുധാരത്നം. മക്കൾ: സായിശ്രീ, സായിലാൽ. മരുമക്കൾ: രജികുമാർ വാണിമേൽ (എക്സ് മിലിറ്ററി), ആതിര കുറുമ്പയിൽ. സഹോദരങ്ങൾ: കുഞ്ഞികൃഷ്ണൻ.കെ, പത്മിനി.കെ. സഞ്ചയനം ബുധനാഴ്ച്ച.