ശ്രദ്ധയ്ക്ക്; വടകരയില്‍ 20ന് റവന്യൂ റിക്കവറി അദാലത്ത്


വടകര: ജല അതോറിറ്റി വടകര, പുറമേരി സെക്ഷന്‍ ഓഫീസുകളുടെ പരിധിയില്‍ വരുന്ന വാട്ടര്‍ ചാര്‍ജ് കുടിശ്ശികയായതിനാല്‍ കണക്ഷന്‍ വിച്ഛേദിക്കപ്പെട്ട് ജപ്തി നടപടി നേരിടുന്ന ഉപഭോക്താക്കള്‍ക്കായി റവന്യൂ റിക്കവറി അദാലത്ത് നടത്തുന്നു. 20ന് രാവിലെ 10.30 മുതല്‍ വടകര സിവില്‍ സ്‌റ്റേഷനിലുള്ള താലൂക്ക് കോണ്‍ഫറന്‍സ് ഹാളിലാണ് അദാലത്ത്.

Description: Revenue Recovery Adalat in Vadakara on the 20th