ഓർക്കാട്ടേരി നോർത്ത് യു.പി.സ്കൂൾ റിട്ടയേഡ് അധ്യാപിക എടച്ചേരി കണ്ണോത്ത് ചന്ദ്രിക ടീച്ചർ അന്തരിച്ചു


എടച്ചേരി: കണ്ണോത്ത് ചന്ദ്രിക ടീച്ചർ അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഓർക്കാട്ടേരി നോർത്ത് യു.പി സ്കൂൾ റിട്ടയേഡ് അധ്യാപികയാണ്. ഭർത്താവ് പരേതനായ കണ്ണോത്ത് ഗോപാലൻ.

മക്കൾ: ബിജോയ് (ഏ.ആർ.ഓഫീസ്, വടകര), ഷൈജിൻ, (ആധാരമെഴുത്ത്, എടച്ചേരി). മരുമക്കൾ: അനു തുഷാര, സഞ്ജുള. സംസ്കാരം ഇന്ന് വൈകിട്ട് നാലു മണിക്ക് എടച്ചേരി അരക്കണ്ടിയിലെ വീട്ടിൽ നടന്നു.

Summary: Retired teacher, UP School, Orchatyri North Edacheri Kannoth Chandrika teacher passed away