റിട്ടയേർഡ് പ്രധാനാധ്യാപിക നരിനട മടിക്കിയാങ്കൽ ലീലാമ്മ ടീച്ചർ അന്തരിച്ചു


ചക്കിട്ടപാറ: നരിനട മടിക്കിയാങ്കൽ ലീലാമ്മ ടീച്ചർ അന്തരിച്ചു. നരിനട പുഷ്പ എൽ.പി സ്കൂളിലെ റിട്ടയേർഡ് പ്രധാനാധ്യാപികയാണ്. സ്റ്റീഫൻ ആണ് ഭർത്താവ്.

മക്കൾ: ഫാ. സറ്റാൻലി (രാജ്കോട്ട് രൂപത), ഷാജി സ്റ്റീഫൻ (സെക്രട്ടറി, കൂത്താളി ഗ്രാമപഞ്ചായത്ത്)
മരുമകൾ: ലൈസ സെന്റ് ജോർജ് ഹെെ സ്കൂൾ കുളത്തുവയൽ)

ശവസംസകാര ചടങ്ങുകൾ വ്യാഴാഴ്ച നാളെ നടക്കും.

Summary: retired hm leelamma teacher passed away