കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ രാജൻ മാസ്റ്റർ അന്തരിച്ചു


അഴിയൂർ: കല്ലാമല യു.പി സ്കൂളിലെ റിട്ടയേഡ് ഹെഡ്മാസ്റ്റർ കൊളരാട് തെരുവിലെ തിരുമുൻപിൽ രാജൻ അന്തരിച്ചു. (ഇപ്പോൾ പുത്തൻ തെരുവിലാണ് താമസം) അറുപത്തിയഞ്ച് വയസായിരുന്നു.

പരേതരായ നാരായണൻ്റെയും നാരായണിയുടെയും മകനാണ്. ഭാര്യ പ്രീത. മക്കൾ: ലക്ഷ്മി ശ്രീ (ന്യൂസിലാൻഡ്), വൈഷ്ണവ് (എൽ.ഡി ക്ലാർക്ക് പരീക്ഷ ഭവൻ, തിരുവനന്തപുരം).

മരുമക്കൾ: അരവിന്ദ് എയർ ഫോഴ്സ്, തുഷാര. സഹോദരങ്ങൾ: ബാബു, രാമകൃഷ്ണൻ, സതീശൻ, ശ്രീജ, വിനീത. സഞ്ചയനം തിങ്കളാഴ്ച കാലത്ത്.

Summary: Retired Headmaster of Kallamala UP School Rajan Master passes away