മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് നിയമനം; വിശദമായി അറിയാം


വടകര: മണിയൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ ലാബ് അസിസ്റ്റന്റ് തസ്തികയില്‍ നിയമനം നടത്തുന്നു.

യോഗ്യത: വിഎച്ച്എസ്ഇ എംഎല്‍ടി. ഒഴിവിലേക്കുള്ള അഭിമുഖം ജൂലൈ 23ന് പകല്‍ 11മണിക്ക് നടക്കുന്നതായിരിക്കും.