നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് ടെക്‌നിക്കല്‍ സ്റ്റാഫ് നിയമനം; വിശദമായി അറിയാം
നാദാപുരം: നാദാപുരം താലൂക്ക് ആശുപത്രിയില്‍ ഇ ഹെല്‍ത്ത് ടെക്‌നിക്കല്‍ സ്റ്റാഫിനെ നിയമിക്കുന്നു. ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടർ സയന്‍സ്, ബിടെക്(കമ്പ്യൂട്ടർ സയന്‍സ്) എംസിഎ എന്നിവയാണ് യോഗ്യത.
ഇതിനായുള്ള അഭിമുഖം ജൂലൈ മൂന്നിന് രാവിലെ 10മണിക്ക് നടക്കുന്നതായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0496 2552480, 2553480 എന്ന നമ്പറില്‍ ബന്ധപ്പെടുക.