കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയർ നിയമനം


പേരാമ്പ്ര: കൂത്താളി പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയിൽ അക്രെഡിറ്റഡ് എഞ്ചിനീയറുടെ ഒഴിവിൽ അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 13ന് 11മണിക്ക്‌ ബയോഡേറ്റയും രേഖകളും സഹിതം പഞ്ചായത്ത് ഹാളിൽ കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്‌: ഫോൺ: 0496 2610271.

Description: Recruitment of Accredited Engineer in Koothali Panchayat