പേരാമ്പ്ര ചെറുവാപ്പൊയിൽ രാഘവൻ നായർ അന്തരിച്ചു


പേരാമ്പ്ര: ചെറുവാപ്പൊയിൽ രാഘവൻ നായർ അന്തരിച്ചു. എഴുപത്തിയൊമ്പത് വയസായിരുന്നു.

ഭാര്യ: കമലാക്ഷി അമ്മ

മക്കൾ : വിനോദൻ ,വിജിത, വിനീഷ്
മരുമക്കൾ : പ്രിയ, ശ്രീനിവാസൻ , വിദ്യ
സംസ്കാരം ഉച്ചയ്ക്ക് 12 മണിക്ക് വീട്ടുവളപ്പിൽ നടക്കും.