പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു


വടകര: പുത്തൂര്‍ പാണ്ട്യാട്ട് മീത്തല്‍ വസന്ത അന്തരിച്ചു. എഴുപത് വയസായിരുന്നു.

ഭര്‍ത്താവ്: മുകുന്ദന്‍ (കൂത്തുപറമ്പ്).

അച്ഛന്‍: പരേതനായ പൊക്കന്‍.

അമ്മ: പരേതയായ നാരായണി.

സഹോദരങ്ങള്‍: നാരായണന്‍, മോഹനന്‍, സുധീര്‍ (ബാബു), രമേശന്‍ (ഉണ്ണി), നളിനി, പത്മിനി, സുഷമ, പരേതയായ ശാന്ത.

Description: Puthur Pandyat Meethal Vasantha passed away