പുതുപ്പണം എസ്പി ഓഫീസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു


വടകര: പുതുപ്പണം എസ്പി ഓഫിസിന് സമീപം വട്ടക്കണ്ടിയിൽ ജാനു അന്തരിച്ചു. എഴുപത്തിയാറ് വയസായിരുന്നു. ഭർത്താവ്: പരേതനായ പി.പി ശങ്കരൻ (റിട്ട.വടകര മുനിസിപ്പാലിറ്റി).

മക്കൾ: പി.പി ശശി (ഓട്ടോ കൺസൾട്ടന്റ്), ബിജു (പനങ്ങാട് പഞ്ചായത്ത്), അജിത, പി.കെ.മനോജൻ, പരേതയായ ജയശ്രീ.

മരുമക്കൾ: ബാബു (രണ്ടാം മൈൽസ്), ബാലകൃഷ്ണൻ (ചോറോട്), സീന (മന്തരത്തൂർ), രമ്യ (യുഎൽസിസിഎസ്).

സഹോദരങ്ങൾ: നാണു (റിട്ട.ബാങ്ക് ഓഫ് ഇന്ത്യ), പി.കെ.നാരായണൻ (റിട്ട.പ്രധാനാധ്യാപകൻ സംസ്കൃതം ഹൈസ്കൂൾ മേപ്പയിൽ).

Description: puthuppanam vattakandiyil Janu passed away