പുതുപ്പണം പരോത്ത്മലയില്‍ ജാനു അന്തരിച്ചു


പുതുപ്പണം: പരോത്ത്മലയില്‍ ജാനു അന്തരിച്ചു. തൊണ്ണൂറ്റിയെട്ട് വയസായിരുന്നു. ഭര്‍ത്താവ്: പരേതനായ ചോയി.

മക്കള്‍: ശാന്ത, വസന്ത, വനജ, ചന്ദ്രന്‍, ശ്രീദരന്‍, ശശി, വത്സല, വിനോദ്കുമാര്‍, ശ്രീജ, ശ്രീജിത്ത്.

മരുമക്കള്‍: ഗോപാലന്‍(പുതുപ്പണം), രാമചന്ദ്രന്‍(പുതുപ്പണം), പത്മനാഭന്‍(എളമ്പിലാട്), അനില്‍കുമാര്‍(തിക്കോടി), പരേതയായ ശ്രീധരന്‍(പൊന്മേരി), ശഖില, പ്രസീത, സുമ, സജിത, ഷബില.

സഹോദരങ്ങള്‍: ശാരദ, ബാലന്‍, രാജന്‍(റിട്ട.പ്രൊഫസര്‍), പരേതരായ ദേവു, കൗസു.