പുതുപ്പണം കുളങ്ങരത്ത് താഴ ഇ.ടി.കെ ബാലകൃഷ്ണന്‍ അന്തരിച്ചു


പുതുപ്പണം: കുളങ്ങരത്ത് താഴ ഇ.ടി.കെ ബാലകൃഷ്ണന്‍ (ഇലക്ട്രീഷ്യന്‍) അന്തരിച്ചു. എണ്‍പത്തിരണ്ട് വയസായിരുന്നു. ഭാര്യ: ശാരദ.

മക്കൾ: സിന്ധു, ബിന്ദു, ബിജു.

മരുമക്കൾ: പരേതനായ വിനോദൻ, ജഗദീഷ്‌, സജിന ബിജു.

സഹോദരങ്ങൾ: രാഘവൻ, വിജയൻ, പരേതരായ ദാമു, ചന്ദ്രൻ.

Description: Puthuppanam kulangarth thazha etk balakrishnan passed away.