ഒഞ്ചിയം പുത്തൻപുരയിൽ പി.പി ഗോപാലകൃഷ്ണ കുറുപ്പ് അന്തരിച്ചു
ഒഞ്ചിയം: പുത്തൻപുരയിൽ പി.പി ഗോപാലകൃഷ്ണ കുറുപ്പ് (മുംബൈ കവിതാ എൻജിനിയറിങ് വർക്സ്) അന്തരി ച്ചു. എഴുപത്തിയേഴ് വയസായിരുന്നു. ഭാര്യ: ലക്ഷ്മിക്കുട്ടിയമ്മ. മക്കൾ: കവിത (മുംബൈ), രമ്യ (ബഹറൈൻ), രേഷ്മ (മുംബൈ).
മരുമക്കൾ: ബാലചന്ദ്രൻ (മുംബൈ), ഉണ്ണികൃഷ്ണൻ (ബഹറൈൻ), അനിൽ (മുംബൈ). സഹോദരങ്ങൾ: തങ്കമണി, ഗംഗാധരൻ (മുംബൈ), രാമചന്ദ്രൻ (ഒഞ്ചിയം), പത്മിനി (കൈനാട്ടി), മോഹനൻ (നടക്കുതാഴ), പുഷ്പ (തോടന്നൂർ). സംസ്കാരം ശനി പകൽ 11.30ന് വീട്ടുവള പ്പിൽ നടക്കും.
Summary: Puthan Purayil P.P Gopalakrishna Kuruppu Passed away at Onchiyam