കുട്ടോത്ത് പുത്തലത്ത് മീത്തൽ ബാലൻ അന്തരിച്ചു


വടകര: കുട്ടോത്ത് പുത്തലത്ത് മീത്തൽ ബാലൻ അന്തരിച്ചു. എൺപത്തിയഞ്ച് വയസായിരുന്നു.
ഭാര്യ : സരോജിനി

മക്കൾ: പ്രീത, പ്രകാശൻ, പ്രമീള
മരുമക്കൾ: അജികുമാർ, ഷൈന, ദിനേശൻ (പ്രീമിയർ പേപ്പർ ആൻഡ് കാർഡ്സ് വടകര)

Description: puthalathMeethal Balan passed away