നവീകരണത്തിന്റെ പാതയിൽ ചെമ്മരത്തൂർ പതിയാർ സ്മാരക ഗ്രന്ഥാലയം; ‘പുസ്തക നിധി’ക്ക് തുടക്കമായി
ചെമ്മരത്തൂർ :ചെമ്മരത്തൂർ പതിയാർ സ്മാരക ഗ്രന്ഥാലയം നവീകരണത്തിൻ്റെ ഭാഗമായി സംഘടിപ്പിക്കുന്ന “പുസ്തക നിധി” പുസ്തക സമാഹരണ പരിപാടി കവി. വീരാൻകുട്ടി പുസ്തകം നൽകി ഉദ്ഘാടനം നിർവ്വഹിച്ചു.കെ.കെ. കുമാരൻ പുസ്തകം സ്വീകരിച്ചു.
ചടങ്ങിൽ ഗ്രന്ഥാലയം സെക്രട്ടറി ശ്രീധരൻ സാകേതം, പ്രമോദ് ,കെ ടി കെ നാരായണൻ, രവി കെ കെ , ശ്രീജിത്ത് എ പി, സിദ്ധാർത്ഥ് സി എസ്, രാജേഷ് എന്നിവർ സംബന്ധിച്ചു.
summary: ‘Pustaka Nidhi’ has started in Chemmarathur Pathiyar Memorial Library