ഓർക്കാട്ടേരി പുറത്തേ മണലിൽ ഹമീദ് അന്തരിച്ചു


ഓർക്കാട്ടേരി: ഓർക്കാട്ടേരി പുറത്തേ മണലിൽ ഹമീദ് അന്തരിച്ചു. എഴുപത് വയസ്സായിരുന്നു. മർഹൂം മമ്മുവിൻ്റെയും ആസിറയുടെയും മകനാണ്. ഭാര്യ സുഹ്റ.

മക്കൾ: അക്ബർ (സൗദി അറേബ്യ), ഹസീന. മരുമക്കൾ: ഇസ്മാഈൽ വള്ളിക്കാട് (ദുബൈ), മുനവ്വിറ (അബ്‌ദുറഹിമാൻ മീനത്ത്) മൂരാട്. സഹോദരൻമാർ : യൂസുഫ് (പള്ളൂർ), ഇസ്മാഈൽ (പെരിങ്ങത്തൂർ).

Summary: Purathe Manalil Hameed passed away at Orkkateri