വടകര പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിന് സമീപം കീരിന്റെ വളപ്പിൽ ശാന്ത അന്തരിച്ചു
വടകര: പുറങ്കര ശ്രീകൃഷ്ണ ക്ഷേത്രത്തിനു സമീപം കീരിന്റെ വളപ്പിൽ ശാന്ത അന്തരിച്ചു. എഴുപത്തിയേഴ് വയസായിരുന്നു.
ഭർത്താവ്: പരേതനായ കുഞ്ഞിക്കണ്ണൻ.
മക്കൾ: രജിത്ത്, രഞ്ജീഷ്, രസി, ഷിജിന്ദ്രൻ.
മരുമക്കൾ: സോമശേഖരൻ (റിട്ട.അധ്യാപകൻ, സംസ്കൃത ഹയർ സെക്കൻഡറി സ്കൂൾ, വടകര), ഷിനി, ഷൈമ, ഷിജിന.
സഹോദരങ്ങൾ: ശ്യാമള, ബാലകൃഷ്ണൻ, പവിത്രൻ, രമേശൻ, സുധാകരൻ, ഗിരീഷൻ, പരേതരായ ചന്ദ്രി, സരോജിനി.
സഞ്ചയനം: ഞായറാഴ്ച.
Description: purankara keerinte valappil Shanta passed away