പുറമേരി പെരുമുണ്ടച്ചേരി മലയില്‍ താമസിക്കും ഇല്ലത്ത് പീടികയില്‍ കദീശ അന്തരിച്ചു


പുറമേരി: അരൂർ പെരുമുണ്ടച്ചേരി മലയില്‍ താമസിക്കും ഇല്ലത്ത് പീടികയില്‍ കദീശ അന്തരിച്ചു. എണ്‍പത്തിയൊന്ന് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ ചേമത്ത്കണ്ടിയില്‍ അബ്ദുള്ള.

മക്കള്‍: മലയില്‍ ബഷീര്‍, ജമീല.

മരുമക്കള്‍: ജാസ്മിന്‍ (തീക്കുനി), മുഹമ്മദ് പുതിയോട്ടില്‍ (തീക്കുനി).

സഹോദരങ്ങള്‍: മറിയം (ചേലക്കാട്), പരേതരായ സൂപ്പി, കുഞ്ഞബ്ദുല്ല, മൂസ (വടകര), പാത്തു (മരുന്നൂര്), ആയിശു (ജീലാനി).

Description: purameri perumundacheri Kadeesha passed away