പുറമേരി കുറിങ്ങാട് നിക്കുന്നുമ്മൻ മാതു അന്തരിച്ചു


പുറമേരി: കുനിങ്ങാട് നിക്കുന്നുമ്മൽ മാതു അന്തരിച്ചു. തൊണ്ണൂറ്റിആറ് വയസ്സായിരുന്നു. ഭർത്താവ്: പരേതനായ കണ്ണൻ. മക്കൾ: കേളപ്പൻ, നാരായണി, നാണു, വാസു, ശാരദ, സുരേന്ദ്രൻ, പവിത്രൻ, പ്രദീപൻ.

മരുമക്കൾ: നളിനി, ചന്ദ്രി, അനിത, കഞ്ഞിരാമൻ (തോടന്നൂർ), അജിത, ഷാനി, സിഞ്ചു, പരേതനായ കൃഷ്ണൻ (കടമേരി റോഡ്). സഹോദരങ്ങൾ: കണ്ണൻ, ജാനു, ശാരദ.