പുറമേരി കച്ചേരിയില്‍ സുരേഷ് അന്തരിച്ചു
പുറമേരി: കച്ചേരിയില്‍ സുരേഷ് അന്തരിച്ചു. അമ്പത്തിനാല് വയസായിരുന്നു. അച്ഛന്‍: പരേതനായ കേളപ്പന്‍, അമ്മ: നാരായണി.
ഭാര്യ: കളരിപറമ്പത്ത് ബിന്ദു. മക്കള്‍: ദൃശ്യ, ദീക്ഷിത്.
സഹോദരങ്ങള്‍: രാജേഷ്, ബിനീഷ്, കമല, റീന.
സഞ്ചയനം: ചൊവ്വാഴ്ച.
Description: purameri kacheriyil Suresh passed away