പുറമേരി അരയാക്കൂൽ പാറു അമ്മ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു


പുറമേരി: അരയാക്കൂൽ പാറു അമ്മ നൂറ്റിമൂന്നാം വയസില്‍ അന്തരിച്ചു. ഭർത്താവ്: പരേതനായ ചാത്തു (വടക്കാടത്ത്, എടച്ചേരി).

മക്കൾ: നാരായണി, ജാനു, കുമാരൻ, കുഞ്ഞിക്കണ്ണൻ, ശശി.

മരുമക്കൾ: കുഞ്ഞ്യേക്കൻ, ശാരദ, പ്രേമലത, ഷൈമ, പരേതനായ ചാത്തു. സഹോദരങ്ങൾ: പരേതരായ ചിരുത, മാത.

സഞ്ചയനം ശനിയാഴ്ച.

Summary: purameri paru mamma passed away.