ആയഞ്ചേരി പുറക്കോട്ടയിൽ ബാബു അന്തരിച്ചു


ആയഞ്ചേരി: ആയഞ്ചേരി പുറക്കോട്ടയിൽ ബാബു അന്തരിച്ചു. അൻപത്തിയൊന്ന് വയസായിരുന്നു. പരേതനായ കുഞ്ഞിരാമൻ്റെയും മാണിയുടെയും മകനാണ്.

ഭാര്യ:ഷീബ. സഹോദരങ്ങൾ: ജാനു (കതിരൂർ), രാജീവൻ, റീന.

Summary:Purakkottayil Babu Passed away at Ayancheri