അഴിയൂർ കല്ലാമലയിൽ പുന്നോളി വാസു അന്തരിച്ചു


അഴിയൂർ: കല്ലാമല പുന്നോളി വാസു അന്തരിച്ചു. എഴുപത്തിയഞ്ച് വയസായിരുന്നു. ഭാര്യ മാധവി. മക്കൾ: വിജേഷ്, വിനീഷ്, വിനയ.

മരുമക്കൾ: ലിഷ, സുരണ്യ, ലിജേഷ് (യു.എൽ.സി.സി). സഹോദരങ്ങൾ: സതി, ദേവി, ശോഭ, രാജി, പരേതരായ ബാലൻ, രാജൻ. സംസ്ക്കാരം ഇന്ന് കാലത്ത് 10 മണിക്ക് വീട്ട് വളപ്പിൽ നടക്കും.

Summary: Punnoli Vasu Passed away at Azhiyur Kallamala