മണിയൂർ കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു


മണിയൂർ: കരുവഞ്ചേരി പുളിയുള്ളതിൽ മീത്തൽ സുരേന്ദ്രൻ അന്തരിച്ചു. അറുപത്തിയാറ് വയസായിരുന്നു. ഭാര്യ കാഞ്ചന. മക്കൾ: സുജന, സുജീഷ്, സുജേഷ്. മരുമക്കൾ: രഞ്ജിത്ത് ബാബു (കൈനാട്ടി), അനുഷ, സുകന്യ.

സഹോദരങ്ങൾ: ഭാസ്കരൻ, അശോകൻ (നടക്കുതാഴെ സർവീസ് സഹകരണ ബാങ്ക്), പുഷ്പ (നടുവയൽ), രതി (ഇരിങ്ങൽ). സംസ്കാരം ഇന്നു രാത്രി കരുവഞ്ചേരിയിലെ വീട്ടുവളപ്പിൽ നടക്കും

Summary: Puliyullathil meethal Surendran passed away in Karuvancheri at Maniyur