പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന്‍ ഹാജി അന്തരിച്ചു


വടകര: പുതുപ്പണം മുംതാസ് മഹലില്‍ എ.വി ഉസ്മാന്‍ ഹാജി (മുന്‍ ചീഫ് അക്കൗണ്ടന്റ് മിഡില്‍ ഈസ്റ്റ് ഫുഡ് ബഹ്‌റൈന്‍) അന്തരിച്ചു. എഴുപത് വയസായിരുന്നു. മടപ്പള്ളി കോളേജ് യൂണിയന്‍ ചെയര്‍മാനും, കെ.എസ്.യു നേതാവും, സാമൂഹിക പ്രവര്‍ത്തകനുമായിരുന്നു.

ഭാര്യ: സൈനബ. മക്കള്‍: ഡോ. മുംതാസ് ഉസ്മാന്‍, മുഫീത, മുഹമ്മദ് മുഹ്‌സിന്‍ (ടെക്ഫാന്‍സ് വടകര).

മരുമക്കള്‍: ഫിറോസ് കാട്ടില്‍ (ജോയിന്റ് കമ്മീഷണര്‍ ജിഎസ്ടി കോഴിക്കോട്), താലിഷ് (ജിഎഎല്‍ അബുദാബി), ഫര്‍സാന.

സഹോദരങ്ങള്‍: നബീസ, കദീജ, അബ്ദുല്‍ അസീസ് (ബഹ്‌റൈന്‍, അബ്ദുല്‍ ഷുക്കൂര്‍ (ബഹ്‌റൈന്‍), ജാഫര്‍ (ഖത്തര്‍), സൗദ (മലോല്‍ മുക്ക്), അബ്ദുല്‍ സമദ് (എസ്‌ഐ തൃശൂര്‍).

Description: Pudupanam Mumtaz Mahal AV Usman Haji passed away