പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു


വടകര: പുതുപ്പണം കനോലിപ്പാലം തുരുത്തി കോട്ടാന്റവിട നാരായണി അന്തരിച്ചു. തൊണ്ണൂറ്റിയഞ്ച് വയസായിരുന്നു.

ഭര്‍ത്താവ്: പരേതനായ കുഞ്ഞിരാമന്‍.

മക്കള്‍: ചന്ദ്രി, ബാലകൃഷ്ണന്‍.

മരുമക്കള്‍: നാണു (പാറോല്‍), കൗസു.

Description: Pudupanam Kanolippalam Thurutti Kotantavita Narayani passed away