രാഹുല്‍ ഗാന്ധിയുടെ അറസ്റ്റ്; മേപ്പയൂരില്‍ കോണ്‍ഗ്രസ്സിന്റെ പ്രതിഷേധ പ്രകടനം


മേപ്പയൂര്‍: രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ടൗണ്‍ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രതിഷേധ പ്രകടനം നടത്തി.

മേപ്പയ്യൂര്‍ കുഞ്ഞികൃഷ്ണന്‍, ഇ.കെ മുഹമ്മദ് ബഷീര്‍, സി.പി നാരായണന്‍, ആന്തേരി ഗോപാലകൃഷ്ണന്‍ ശ്രീനിലയം വിജയന്‍, എം.വി.ചന്ദ്രന്‍ പറമ്പാട്ട് സുധാകരന്‍, എടയിലാട്ട് ഉണ്ണികൃഷ്ണന്‍, നിധിന്‍ വിളയാട്ടൂര്‍, അതുല്‍ നരക്കോട്, റിഞ്ചു രാജ്, മുഹറഫ്, എം.പി. കുഞ്ഞികൃഷ്ണന്‍ നായര്‍, എം.മനോഹരമാരാര്‍, കുഞ്ഞോത്ത് രാഘവന്‍, പി.കെ.മൊയ്തീന്‍, മൊയ്തി പ്രിയദര്‍ശിനി, സി.എം അശോകന്‍ , കെ.പി. ഭാര്‍ഗവന്‍, ഹസന്‍ എന്‍.കെ, ശശിധരന്‍ ചാവട്ട് എന്നിവര്‍ പങ്കെടുത്തു.

summery: protest demonstration led by town congress committee to protest the arrest of rahul gandhi