കണ്ണൂക്കര പ്രയാഗിലെ ടി.പി.ദാമോദരൻ അന്തരിച്ചു


അഴിയൂർ: കണ്ണൂക്കര പ്രയാഗിലെ
ടി.പി.ദാമോദരൻ അന്തരിച്ചു. എൺപത്തിയൊമ്പത് വയസ്സായിരുന്നു.
ഭാര്യ പ്രേമലത തൈക്കണ്ടി. മക്കൾ: പ്രവീൺ.ടി (അബൂദാബി), അഡ്വ: നവീൻ.ടി (ഹൈക്കോർട്ട്, എറണാകുളം), വിപിൻരാജ്.ടി (അബൂദാബി).

മരുമക്കൾ: ബീന പ്രവീൺ, നിരുപമ നവീൻ, ആതിര വിപിൻ. സഹോദരങ്ങൾ:
കൃഷ്ണൻ, കുമാരൻ, നാരായണി, ലക്ഷ്മി (അഴിയൂർ), ശാരദ (മുക്കാളി), ജാനു (പെരിങ്ങാടി). പരേതരായ നാണു. സംസ്കാരം ഞായറാഴ്ച കാലത്ത് 10മണി വീട്ടുവളപ്പിൽ നടക്കും.

Prayagil TP Damodaran Passed away at Kannukkara