കായണ്ണ പൂളച്ചാലിൽ പ്രജീഷ് അന്തരിച്ചു


കായണ്ണബസാർ: കായണ്ണയിലെ പൂളച്ചാലിൽ പ്രജീഷ് അന്തരിച്ചു. ദീർഘനാളായി ക്യാൻസർ ബാധിതനായി ചികിത്സയായിരുന്നു.

ബാലകൃഷ്ണന്റെയും പ്രഭാവതിയുടെയും മകനാണ്. ഭാര്യ ശ്രീകല. ശിവദ, കാശിനാഥ് എന്നിവർ മക്കളാണ്.
സഹോദരങ്ങൾ – പ്രനീഷ്‌, പ്രിയങ്ക

സംസ്ക്കാരം ഉച്ചയ്ക്ക് രണ്ട് മണിക്ക്