പേരാമ്പ്ര, നടുവണ്ണൂർ മേഖലകളിൽ നാളെ വെെദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര, നടുവണ്ണൂർ മേഖലയുൾപ്പെടെ ജില്ലയുടെ വിവിധ ഭാ​ഗങ്ങളിൽ നാളെ (11/10/22) വെെദ്യുതി മുടങ്ങും. രാവിലെ ഏഴ് മണി മുതൽ വെെകീട്ട് ആറ് മണിവരെയാണ് വെെദ്യുതി വിതരണം തടസപ്പെടുക.

  • രാവിലെ 9 മുതൽ 5 വരെ: പേരാമ്പ്ര സൗത്ത് പരിധിയിൽ പാണ്ടിക്കോട്, പുത്തൻകുളങ്ങര, കന്നിപ്പൊയിൽ.
  • 9 – 6: നടുവണ്ണൂർ റജിസ്ട്രർ ഓഫിസ് പരിസരം, വെള്ളോട്ട് അങ്ങാടി, ചെങ്ങോട്ട്പാറ, ഉടുമ്പ്രമല, നടുവണ്ണൂർ മിനി ഇൻഡസ്ട്രിയൽ ഭാഗം, പുലപ്രകുന്ന്.
  • 8 -5 കൊയിലാണ്ടി ഈസ്റ്റ് റോഡ്, കൊയിലാണ്ടി ടൗൺ, കൊയിലാണ്ടി ബീച്ച്, ബസ്റ്റാൻഡ് പരിസരം, മീത്തലക്കണ്ടി, ഐസ് പ്ലാൻറ് റോഡ്, ഹാർബർ പരിസരം,
  • 8 – 11 കണയംകോട് മുതൽ ബപ്പം കാട് വരെ

]

  • 7 – 4: ബാലുശ്ശേരി എരമംഗലം, എരമംഗലം ക്രഷർ, നൂറുംകൂട്, അറക്കൽ – പനായി, കാരാട്ടുപാറ, എരമംഗലം ടവർ, മുത്തപ്പൻ തോട്.
  • 7 – 2 വരെ താമരശ്ശേരി പരിധിയിൽ പിസി മുക്ക്, പൂക്കോട്, കോരങ്ങാട്, അൽഫോൻസ, മൂന്നാംതോട്, കോടതി പരിസരം.
  • 8 – 5: താമരശ്ശേരി വെഴുപ്പൂർ, എളോത്ത് കണ്ടി, ചുങ്കം – കൂടത്തായി റോഡ്, പുതുപ്പാടി പരിധിയിൽ മണ്ടലമുക്ക്, അമ്പലകണ്ടി, കാക്കവയൽ.
  • 8 – 6: കൂമ്പാറ പരിധിയിൽ വീട്ടിപ്പാറ, കൽപിനി, പനക്കച്ചാൽ.
  • 9 – 4: ബാലുശ്ശേരി പരിധിയിൽ മണ്ണാത്തിക്കടവ്, നന്മണ്ട 14 സോമിൽ.
  • 9 – 12: മാവൂർ പരിധിയിൽ പൂവാട്ടുപറമ്പ്, കല്ലേരി, ക്വാറി റോഡ്.
  • 9.30 – 12.30 അത്തോളി പരിധിയിൽ വി.കെ.റോഡ്, വള്ളിൽക്കടവ്.

Summary: power cut in Perampra and Naduvannur