പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ ഇന്ന് (24-04-2023) വൈദ്യുതി മുടങ്ങും


പേരാമ്പ്ര: പേരാമ്പ്ര ഇലക്ട്രിക്കല്‍ സെക്ഷന്‍ പരിധിയില്‍ വിവധയിടങ്ങളില്‍ ഇന്ന് വൈദ്യുതി മുടങ്ങുമെന്ന് കെ.എസ്.ഇ.ബി അധികൃതര്‍ അറിയിച്ചു.

പേരാമ്പ്ര ബസ് സ്റ്റാന്റ് ട്രാന്‍സ്‌ഫോര്‍മര്‍ പരിതിയില്‍പ്പെട്ട ഇടങ്ങളില്‍ രാവിലെ 10 മണി മുതല്‍ 3 മണ വരെയും പാണ്ടിക്കോട് ട്രാന്‍സ്‌ഫോര്‍മര്‍ പരിതിയില്‍പ്പെട്ട സ്ഥലങ്ങളില്‍ രാവിലെ 9 മണി മുതല്‍ 3 മണി വരെയുമാണ് വൈദ്യുതി മുടങ്ങുന്നത്.

മെയിന്റനന്‍സ് വര്‍ക്ക് നടക്കുന്നതിന്റെ ഭാഗമായാണ് വൈദ്യുതി തടസപ്പെടുന്നത്.