പൂഴിത്തോട് മയിലപ്പറമ്പില്‍ അന്നമ്മ അന്തരിച്ചു


പൂഴിത്തോട്: പൂഴിത്തോട്ടിലെ പരേതനായ മയിലപ്പറമ്പില്‍ ജോസഫിന്റെ ഭാര്യ അന്നമ്മ അന്തരിച്ചു. എണ്‍പത്തേഴ് വയസ്സായിരുന്നു. ചക്കിട്ടപ്പാറ മാപ്പിളകുന്നേല്‍ കുടുംബാംഗമാണ്.

മക്കള്‍: മേരി, അമ്മിണി, ബാബു, ജെസ്സി, സാബു, ഷിബി, പരേതനായ ബേബി.

സംസ്‌കാരം ശനിയാഴ്ച്ച വൈകുന്നേരം 4 മണിക്ക് പൂഴിത്തോട് അമലോല്‍ഭവ മാതാ ദേവാലയ സെമിത്തേരിയില്‍.