അഴിയൂർ തയ്യിൽ പൂഴിത്തല എ.വി.രാജേഷ് അന്തരിച്ചു


അഴിയൂർ: അഴിയൂർ ബോർഡ് സ്കൂളിന് പടിഞ്ഞാറുവശം മുകുന്ദം തയ്യിൽ പൂഴിത്തല എ.വി.രാജേഷ് അന്തരിച്ചു. അമ്പത്തിയൊന്ന് വയസായിരുന്നു.

പരേതനായ ഏ.വി.മുകുന്ദൻ ഷൈലജ എന്നിവരുടെ മകനാണ്. ഭാര്യ ബി.സോന. മക്കൾ: പൂജ, ആകാശ്. സഹോദരങ്ങൾ: അജയൻ, അനിത, ലീന.

Summary: Poozhithala AV Rajesh Passed away at Azhiyur thayyil