തിരുവള്ളൂർ പൂക്കോട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു


തിരുവള്ളൂർ: തിരുവള്ളൂർ പൂക്കോട്ടുമ്മൽ കൃഷ്ണൻ അന്തരിച്ചു. എൺപത് വയസ്സായിരുന്നു. ഭാര്യ: ജാനു, മക്കൾ: ശശി, ബിനു, പ്രഭാകരൻ.

മരുമക്കൾ: സീന, രജിത, ഷീജ. സഹോദരങ്ങൾ: കല്യാണി, ചിരുത, മാണിക്കം.

Summary: Pookkottummal Krishnan passed away at Thiruvallur