മണിയൂർ പതിയാരക്കര പൊന്ന്യേലത്ത് സി.കെ.ബാലൻ അന്തരിച്ചു


മണിയൂർ: പതിയാരക്കര പൊന്ന്യേലത്ത് സി.കെ ബാലൻ അന്തരിച്ചു. എഴുപത്തിരണ്ട് വയസായിരുന്നു. ഭാര്യ ജാനു. മക്കൾ: രതീഷ് (വടകര മുൻസിപ്പാലിറ്റി), രജീഷ് (ബഹറിൻ), രമ്യ (ഇന്ത്യൻ റെയിൽവേ).

മരുമക്കൾ: സുരേഷ് (ചെല്ലട്ടുപൊയിൽ), ദിൽന (ജി.യു.പി.എസ് വെള്ളമുണ്ട), സുപ്രിയ. സഹോദരങ്ങൾ: ജാനു, കല്യാണി, ശ്രീധരൻ, അശോകൻ, രാജൻ, പരേതനായ പൊക്കൻ. സംസ്കാരം ഇന്ന് (20/02/2025) കാലത്ത് 10 മണിക്ക് വീട്ടുവളപ്പിൽ നടക്കും.

Summary: Ponnyelath CK Balan Passed away at Maniyur Pathiyarakkara