അഴിയൂർ പൊടിക്കളത്തിൽ ഷീന അന്തരിച്ചു
അഴിയൂർ: പൊടിക്കളത്തിൽ ഷീന അന്തരിച്ചു. നാൽപ്പത്തിരണ്ട് വയസായിരുന്നു. പരേതനായ മോന്താൽ കുമാരൻ്റെയും കാർത്ത്യായനിയുടെയും മകളാണ്.
ഭർത്താവ് പൊടിക്കളത്തിൽ പ്രമോദ് (വില്ലേജ് ഓഫീസ്, അഴിയൂർ). മക്കൾ: അംഷിക, ആൽവിൻ. സഹോദരങ്ങൾ: ഷീബ, നിഷ, ചിത്ര, ഷിജി സുബീഷ്. സംസ്ക്കാരം ഇന്ന് രാത്രി 8 മണിക്ക് വീട്ടുവളപ്പിൽ.
Summary: Podikkalathil Sheena Passed away at Azhiyur